2009, ജൂലൈ 20, തിങ്കളാഴ്‌ച



ഇന്ന് ജുലാ‍യ്
20 , 2009. മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍ ചവുട്ടിയിട്ട് 40 വര്‍ഷം. !
മനുഷ്യന്റെ വിജയം. ഇപ്പൊല്‍ അത് ഭുതം തൊന്നുന്നില്ല അല്ലെ. നാം അത്രമാത്രം വളര്‍ന്നു.


എവിടെയാണ് തുടങ്ങേണ്ടത് ? ഒരു രൂപവുമില്ല . ഒരു ചെറിയ സ്റ്റാര്‍ടിങ് ട്രബിള്‍ . മാറുമായിരിക്കാം .
എവിടെ തുടങ്ങണം എന്നതിന് നിങ്ങളുടെ എല്ലാം, അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു. അതിനുശേഷം മാത്രമെ തുടങ്ങുകയുള്ളൂ , എന്താ പോരെ .
തുടങ്ങരുത്‌ എന്നൊന്നും കേറി പറഞ്ഞേക്കല്ലേ . കാരണം , തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു പോയി . വരാനിരിക്കുന്നതിനെ നമുക്കു തടയാന്‍ കഴിയില്ലല്ലോ .

ഭഗവത്‌ ഗീത യില്‍ പറയുന്നതുപോലെ ; " സംഭവിച്ചതെല്ലാം നല്ലതിന് ,സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന് , സംഭവിക്കാനിരിക്കുന്നതും നല്ലതിന് ". ബൈബിളും അത് തന്നെ വേറൊരു രൂപത്തില്‍ പറയുന്നു ; " സകലവും നന്മ്ക്കായിക്ക്‌ുടി വ്യാപരിക്കുന്നു " .

അപ്പോള്‍ പിന്നെ തുടങ്ങാം അല്ലെ ?
നമുക്കും ഒരു ചന്ദ്ര യാത്ര........................................

കൌണ്ട് ഡൌണ്‍ ആരംഭിക്കുന്നു , ശെരി ..... പത്ത്‌ , ഒന്‍പത്‌ , എട്ട്‌ , ,,,,,,,,,,,,,,, ,,,,,,,,,,,,,,,,,
...........................................


നിങ്ങളുടെ സ്വന്തം കമ്പോളത്തില്‍ നിന്ന്‍
എം എം കെ
ജുലായ് 20 , 2009

അഭിപ്രായങ്ങളൊന്നുമില്ല: