2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

വ്യത്യസ്തമായൊരു ഭക്ഷണ ശാല

യാത്രക്കിടയിലെ ഒരു വേറിട്ട അനുഭവം പങ്കു വെയ്ക്കട്ടെ .
ഓഗസ്റ്റ്‌ മാസം ഒന്നാം തീയതി രാവിലെ കൊച്ചിയിലുള്ള ഒരു ഹോട്ടലില്‍ നിന്നും ഞങ്ങളുടെ സംഘം
യാത്ര തിരിച്ചു . ആലപ്പുഴയിലെ ഏതാനും കയര്‍ ഫാക്ടറി കള്‍ സന്ദര്‍ ശിക്കുകയാണ് ലക്ഷ്യം .
വഴി മദ്ധ്യേ ഒരു കാലി ചായ കുടിക്കുവാനായ്‌ ഒരു ചെറിയ ചായക്കടയില്‍ കയറി .
ആസ്ബസ്ടോസ് ഷീറ്റ് മേഞ്ഞ ഒരു ചെറിയ ഹാളിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു .
ആ ചെറിയ ഹോട്ടലില്‍ നിന്നും ഒരിക്കലും പ്ര തീ ക്ഷി ക്കാത്ത കാഴ്ചകള്‍ ഞങ്ങളെ
കാത്തിരിക്കുകയായിരുന്നു ..............
"തുടരും" .....................................